mu-bashir


ബാലരാമപുരം: കൊടിനട ഷാനു കോട്ടേജിൽ എം.മുഹമ്മദ് ബഷീർ(72) നിര്യാതനായി.
ഭാര്യ: നൂർജഹാൻ.മക്കൾ: മുഹമ്മദ് ഷാനു(മസ്‌കറ്റ്), മുഹമ്മദ് ഷഫീക്ക.
മരുമക്കൾ: ഷബ്ന, ഷഫീന.