moh

കോവളം: പാച്ചല്ലൂർ മാണിക്യ വിളാകം മേലെ വീട്ടിൽ സോമൻ നായരുടെ മകൻ മോഹനകുമാർ(57, ഉണ്ണി) നിര്യാതനായി.

ഭാര്യ: സിന്ധു.മക്കൾ:അഞ്ജന, ആനന്ദ്. മരുമകൻ: അജിത്.