ഇടുക്കി: കുളമാവിൽ പ്രവർത്തിക്കുന്ന ഇടുക്കി ജവഹർ നവോദയ വിദ്യാലയത്തിൽ ആറാം ക്ലാസിലേക്ക് നടക്കുന്ന പ്രവേശന പരീക്ഷയ്ക്ക് അപേക്ഷ നൽകേണ്ട അവസാന തീയതി 15 വരെ നീട്ടിയതായി പ്രിൻസിപ്പൽ അറിയിച്ചു.