obit-vealayudhan
വേലായുധൻ

കട്ടപ്പന: മുട്ടുകാട് കിഴക്കേനാൽ വേലായുധൻ (77) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: ഓമന കോടനാട് മാത്തോളിൽ കുടുംബാഗം. മക്കൾ: ഷിബു, ഷിജു. മരുമക്കൾ: ജിഷ, സ്മിത.