കുണിഞ്ഞി: വൈക്കം ഇളംതുരുത്തിൽ പരേതനായ ഗോപാലൻ നായരുടെ ഭാര്യ രാജലക്ഷ്മി (87) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് കുണിഞ്ഞി തെങ്ങുംപിള്ളിയിലുള്ള മകൻ ഇളംതുരുത്തിൽ വിശ്വനാഥന്റെ വീട്ടുവളപ്പിൽ. മകൻ: വിശ്വനാഥൻ. മരുമകൾ: അനിത.