obit-scariya
സ്‌കറിയ

മാറിക: കല്ലിങ്കൽ പരേതനായ ഔസേപ്പിന്റെ മകൻ സ്‌കറിയ (91) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് മാറിക സെന്റ് ജോസഫ് ഫൊറോനാ പള്ളിയിൽ. ഭാര്യ: പരേതയായ മറിയക്കുട്ടി രാമപുരം പുളിയാർമറ്റത്തിൽ കുടുംബാംഗം. മക്കൾ: ജോസ്, മേരി, ലീലാമ്മ, ആലീസ്, സണ്ണി, ജാൻസി (സിസ്റ്റർ റഫായേൽ), മിനി, പരേതനായ ജോയി. മരുമക്കൾ: മേരി തെറ്റയിൽ, പരേതനായ ജോസ് ചാത്തംകോട്ട്, ബേബി എരുകുളങ്ങര, തോമസ്, സോഫി.