കരിമണ്ണൂർ: ഗ്രാമ പഞ്ചായത്തിൽ നിന്നും വിധവ/ അവിവാഹിത പെൻഷൻ കൈപ്പറ്റുന്ന 60 വയസുവരെയുള്ള എല്ലാ ഗുണഭോക്താക്കളും പുനർവിവാഹിതയല്ല എന്ന് തെളിയിക്കുന്ന ഗസറ്റഡ് ഓഫീസറുടെ സാക്ഷ്യപത്രം 30നകം പഞ്ചായത്ത് ഓഫീസിൽ ഹാജരാക്കണമെന്ന് സെക്രട്ടറി അറിയിച്ചു.