ഇടുക്കി: താലൂക്കുകളിൽ താത്കാലികമായി മൊബൈൽ മാവേലി സ്റ്റോറുകളുടെ സേവനം സർക്കാർ ലഭ്യമാക്കുന്നു. എല്ലാ സബ്‌സിഡി, നോൺ സബ്‌സിഡി, ശബരി സാധനങ്ങളും ഉപഭോക്താക്കൾക്ക് ലഭ്യമാകുന്നതാണ്. ഈ മാസം 8, 9 തീയതികളിൽ ജില്ലയിലെ എല്ലാ താലൂക്കുകളിലും മൊബൈൽ മാവേലിസ്റ്റോറെത്തും. ഉപഭോക്താക്കൾക്ക് റേഷൻ കാർഡുമായി എത്തി സാധനങ്ങൾ വാങ്ങാം.