obit-mary
മേരി

കലയന്താനി: ചന്ദ്രൻകുന്നേൽ പരേതനായ ക്ലമന്റിന്റെ ഭാര്യ മേരി (76) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ പള്ളി കുടുംബ കല്ലറയിൽ. പരേത കിഴപറയ്യാർ കാരിക്കക്കുന്നേൽ കുടുംബാംഗം. മക്കൾ: ജെറ്റി, സോണി. മരുമക്കൾ: ജേയ്ക്കബ് മണ്ണേഞ്ചരിയിൽ കാപ്പുംതല, ജെയ്‌നി പള്ളിക്കുന്നേൽ ചാലാശ്ശേരി.