പടിഞ്ഞാറേ കോടിക്കുളം തൃക്കോവിൽ ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ തിരുവുത്സവത്തിന് സമാപനം കുറിച്ചുകൊണ്ടുള്ള ആറാട്ട ക്ഷേത്രംതന്ത്രി എൻജി സത്യപാലൻ തന്ത്രി മേൽശാന്തി കെ എൻ രാമചന്ദ്രൻ യുടെയും നേതൃത്വത്തിൽ നടത്തുന്നു
പടി. കോടിക്കുളം തൃക്കോവിൽ ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ തിരുവുത്സവത്തിന് സമാപനം കുറിച്ചുകൊണ്ടുള്ള ആറാട്ട് ക്ഷേത്രം തന്ത്രി എൻ.ജി. സത്യപാലന്റെയും മേൽശാന്തി കെ.എൻ. രാമചന്ദ്രന്റെയും നേതൃത്വത്തിൽ നടത്തുന്നു