വഴിത്തല: ശാന്തിഗിരി കോളേജിൽ എം. കോമിന് കുറച്ച് സീറ്റുകൾ കൂടി ലഭ്യമാണ്. താത്പര്യമുള്ള വിദ്യാർത്ഥികൾക്ക് കോളേജ് ഓഫീസുമായി ബന്ധപ്പെടാം. ഫോൺ: 8281210209.