ഇടുക്കി: ഇടുക്കി ഇടമലക്കുടി ഗ്രാമപഞ്ചായത്തിലെ ഇഡലിപ്പാറക്കുടി വാർഡിലും, രാജാക്കാട് ഗ്രാമപഞ്ചായത്തിലെ കുരിശുംപടി വാർഡിലും വന്നിട്ടുള്ള ഒഴിവ് നികത്തുന്നതിനായുള്ള ഉപതിരഞ്ഞെടുപ്പ് ഏഴിന് നടക്കും.