ഇടുക്കി: പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ ഓഫീസ് തൊടുപുഴയിലെ പഴയകാര്യാലയത്തിൽ സൂക്ഷിച്ചിട്ടുള്ള ഉപയോഗ ശൂന്യമായ മേശ, കസേര മുതലായ സാധന സാമഗ്രികൾ 10ന് രാവിലെ 11ന് തൊടുപുഴയിലുള്ള പഴയ ഓഫീസ് കെട്ടിടത്തിൽ ലേലം ചെയ്യും. ക്വട്ടേഷൻ നൽകാൻ ആഗ്രഹിക്കുന്നവർ ഒമ്പതിന് ഉച്ചകഴിഞ്ഞ് മൂന്നിന് മുമ്പായി ഇടുക്കി കുയിലിമലയിലുള്ള പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ ഓഫീസിൽ ക്വട്ടേഷൻ നേരിട്ട് സമർപ്പിക്കാം.