oit-joseph
ജോസഫ്

ശാന്തിഗ്രാം: ഇടിഞ്ഞമല പഴയപറമ്പിൽ ജോസഫ് (അപ്പച്ചൻ- 81) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10.30 ന് ശാന്തിഗ്രാം സെന്റ്‌ ജോസഫ് പള്ളി സെമിത്തേരിയിൽ ഭാര്യ പരേതയായ മറിയക്കുട്ടി. മക്കൾ: ടോമി, ജോൺസൺ, ഫാ. തോമസ് (എച്ച്.ജി.എൻ തൃശൂർ), സി. ധന്യ (ജോസഫൈൻ സിസ്റ്റേഴ്‌സ് വില്ലുന്നി), സിൽവി, റിൻസി, ബിൻസി, അൽഫോൻസ, ജിൻസൺ. മരുമക്കൾ: മോനിമ്മ ചിറക്കടവിൽ (ചെമ്പകപ്പാറ), എമിലി മറ്റമുണ്ടയിൽ (ഇരട്ടയാർ നോർത്ത്), റോയിച്ചൻ ചെറുകര കുന്നേൽ (ഉദയഗിരി), ടോമി ചെറിയമ്പനാട്ട് (ഇലഞ്ഞി), മാത്യു കണ്ടാവനമ്പിൽ (ഉപ്പ്‌തോട്), ജിമ്മി മറ്റത്തിൽ (നത്തുകല്ല്), നോബി ഒട്ടക്കൽ (വണ്ടംപതാൽ).