 
മുട്ടം: ചള്ളാവയൽ പാലക്കാമറ്റത്തിൽ ചാക്കോ യോഹന്നാൻ (73) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: അമ്മിണി കന്യാമല തൊട്ടിയിൽ കുടുംബാംഗം. മക്കൾ: ഷാന്റി, ജിജി, ജെയിൻ (റവ: ഫാദർ റോയി (സെന്റ്. തോമസ് സി.എസ്.ഐ ചർച്ച് കരിമ്പൻ). മരുമക്കൾ: സ്റ്റാലിൻ, ജോഷി, സോണിയ, ഷീന.