കരിമണ്ണൂർ: പള്ളിക്കാമുറി കാവുംപുറത്ത് എ.വി. ജോർജ് (63) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: ജസീന്ത പള്ളിക്കാമുറി വാറുകാട്ട് കുടുംബാംഗം. മക്കൾ: ജിന്റോ, ലല്ലു. മരുമക്കൾ: സിന്ധു, സുനീഷ്.