obit-balakrishnapilla
കെ. ബാലകൃഷ്ണ പിള്ള

അഞ്ചിരി: റിട്ട. പോസ്റ്റുമാൻ ഒലിപ്പുരയിൽ കെ. ബാലകൃഷ്ണ പിള്ള (84) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: തൊടുപുഴ പാലാനിക്കൽ ലീലാമ്മ. മക്കൾ: ഷാബു, ഷിബു, ഷിജു (ഗ്രാഫിക്‌സ് ചെറുതോണി). മരുമക്കൾ: ഷിജി (പൊതുമരാമത്ത് വകുപ്പ് തൊടുപുഴ), മഞ്ജു ( എം.എസ് മെഡിക്കൽസ് തെക്കുംഭാഗം), ലത (ജില്ലാ കോടതി മുട്ടം).