അണക്കര: സുൽത്താൻകട തെങ്ങനാൽ പരേതനായ രാജപ്പൻപിള്ളയുടെ ഭാര്യ കമലാക്ഷി രാജപ്പൻപിള്ള (83) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10.30ന് വീട്ടുവളപ്പിൽ. പരതേ കൽത്തൊട്ടി പാറയിൽ കുടുംബാംഗം. മക്കൾ: ഓമന, മോഹനൻ, സോമൻ. മരുമക്കൾ: മോഹനൻ, വിജയലക്ഷ്മി, ബിന്ദു.