തൊടുപുഴ: ന്യൂമാൻ കോളേജിലെ ഇക്കണോമിക്‌സ് വിഭാഗം പൂർവ്വവിദ്യാർത്ഥികളുടെയും അദ്ധ്യാപകരുടെയും സംഗമം ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് കോളേജിലെ ജൂബിലി ഹാളിൽ നടത്തും. എല്ലാ പൂർവ്വാദ്ധ്യാപകരെയും വിദ്യാർത്ഥികളെയും ക്ഷണിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9447926868, 9447146639.