 
കട്ടപ്പന: സി.പി.എം കട്ടപ്പന ഏരിയ സെക്രട്ടറിയായി വി.ആർ സജിയെ വീണ്ടും തിരഞ്ഞെടുത്തു. 19 അംഗ ഏരിയ കമ്മിറ്റിയെയും സമ്മേളനം തിരഞ്ഞെടുത്തു. ഏരിയ കമ്മിറ്റിയംഗങ്ങൾ: മാത്യു ജോർജ്, പി.ബി. ഷാജി, എം.സി. ബിജു, ടോമി ജോർജ്, എസ്.എസ്. പാൽരാജ്, കെ.പി. സുമോദ്, സുധർമ്മ മോഹനൻ, പൊന്നമ്മ സുഗതൻ, വി.വി. ജോസ്, കെ.സി. ബിജു, വി.എസ്. ഷാജി, സാലി ജോളി, ജിബിൻ മാത്യു, ജോയി ജോർജ്, കെ.എൻ ബിനു, ലിജു വർഗീസ്, പി.വി സുരേഷ്, ലിജോബി ബേബി.