 
നെടുങ്കണ്ടം: ഉടുമ്പൻചോല എക്‌സൈസ് സർക്കിൾ ഓഫീസിലെ പ്രിവന്റീവ് ഓഫീസർ കെ.ആർ. ശശികുമാറും സംഘവും ചേർന്ന് നടത്തിയ റെയിഡിൽ ഉടുമ്പൻചോല താലൂക്കിൽ ഇരട്ടയാർ നോർത്ത് കരയിൽ അരീപ്പാറയ്ക്കൽ വീട്ടിൽ കുട്ടപ്പൻ മകൻ വിശ്വംഭരന്റെ (56) പുരയിടത്തിൽ സൂക്ഷിച്ചിരുന്ന മൂന്ന് ലിറ്റർ ചാരായം പിടികൂടി. പ്രതിയെ അറസ്റ്റ് ചെയ്തു.