അറക്കുളം വിദ്യാഭ്യാസ ഉപ ജില്ലയിൽ നിന്ന് രാഷ്ടീയ ആവിഷ്‌കാർ അഭിയാൻ ക്വിസ് മത്സരത്തിൽ ഒന്നാം സമ്മാനം കരസ്ഥമാക്കിയ മുട്ടം ചെമ്പൻ പുരയിടത്തിൽ അനസൂയ സജീവൻ. മുട്ടം ഗവണ്മെന്റ് ഹയർ സെക്കന്ററി സ്‌കൂൾ പ്ലസ് ടു വിദ്യാർത്ഥിനിയാണ്