obit-chinnamma
ചിന്നമ്മ

കലയന്താനി: ചിലവ് കുറ്റിയാനി മറ്റത്തിൽ കെ.വി വർക്കിയുടെ (കുഞ്ഞൂഞ്ഞ്) ഭാര്യ ചിന്നമ്മ (79) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11.30ന് കലയന്താനി സെന്റ് മേരീസ് പള്ളിയിൽ. പരേത കാഞ്ഞങ്ങാട് (പടിമരുത്) നെല്ലംകുഴി കുടുംബാംഗമാണ്. മക്കൾ: ലിസി, പരേതനായ തോമസ്, മിനി, ബിജു (സിവിൽ എൻജിനീയർ), സിജോ, അഭിലാഷ് (കുറ്റിയാനിമറ്റത്തിൽ സൂപ്പർ മാർക്കറ്റ് ആലക്കോട്). മരുമക്കൾ: അഡ്വ. എ.എം. തോമസ് (ഐക്കരക്കുന്നേൽ, കുറവിലങ്ങാട് ), മോളി (പ്ലാക്കൽപ്പുത്തൻപുരയിൽ, മുതലക്കോടം), ഫിലിപ്പ് (വീട്ടിയാങ്കൽ, കൊടുവേലി), ഓമിനി (തന്നിട്ടാമാക്കൽ, വാഴക്കുളം), സിനി (വടക്കേകുടിയിൽ, വടകോട്), ദീപ (മാപ്ലശേരിൽ, കലൂർ).