തൊടുപുഴ: കാഞ്ഞിരമറ്റം അമൽ നിവാസിൽ (വളകാലിൽ) പ്രഭാകരൻ പിള്ള (73)​ നിര്യാതനായി. സംസ്‌കാരം ഇന്ന് 11ന് വീട്ടുവളപ്പിൽ. ഭാര്യ: വിജയകുമാരി പി.ആർ. (മുൻ കൗൺസിലർ)​ കാഞ്ഞിരമറ്റം പാൻകാവിൽ കുടുംബാംഗമാണ്. മകൻ: അമൽ. മരുമകൾ: അഞ്ചിത മോഹൻ.