obit-lakshmikuttiyamma
ലക്ഷ്മിക്കുട്ടിയമ്മ

കുമാരമംഗലം: കുന്നുംപുറത്ത് ഉണ്ണിക്കൃഷ്ണന്റെ ഭാര്യ ലക്ഷ്മിക്കുട്ടിയമ്മ (65)​ നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് ശേഷം വീട്ടുവളപ്പിൽ. മകൻ: സാജു കെ.യു. മരുമകൾ: രാജി.