ഉടുമ്പൻചോല: കല്ലാർ ഫെർട്ടിലൈസേഴ്‌സ് & കെമിക്കൽസ് ഉടുമ്പൻചോല എം.എൽ.എ എം.എം. മണി ഉദ്ഘാടനം ചെയ്തു. വി.ജി. പ്രദീഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. എം.എം. കുഞ്ഞുമോൻ സ്വാഗതം ആശംസിച്ചു. എം.ബി. രാജൻ (എ.ആർ) ആദ്യ വില്പന നടത്തി. ഗോഡൗൺ ഉദ്ഘാടനം ബ്ളോക്ക് മെമ്പർ അഖില ജെ. നിർവഹിച്ചു. പഞ്ചായത്ത് മെമ്പർ ആർ.സി. ഷാജൻ, യൂണിറ്റ് ഇൻസ്‌പെക്ടർ ഷിനിൽ എൽദോസ് എന്നിവർ പങ്കെടുത്തു.