 
തൂക്കുപാലം: പട്ടംകോളനി സർവീസ് സഹകരണ ബാങ്ക് മുൻ പ്രസിഡന്റും കരുണാപുരം ഗ്രാമപഞ്ചായത്ത് മുൻ മെമ്പറുമായ ബാലഗ്രാം ബ്ലോക്ക് നമ്പർ 410ൽ പാലവിളയിൽ വീട്ടിൽ ജി.പി. ശശിധരൻ (70) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: അല്ലി. മക്കൾ: അനുപ് സൗദിഅറേബ്യ, ആതിര സൗദി അറേബ്യ. മരുമക്കൾ: നീതു സൗദി അറേബ്യ, രാജീവ് കുവൈറ്റ്.