തൂക്കുപാലം: ബ്ലോക്ക് നമ്പർ 421 പാട്ടപ്പറമ്പിൽ വീട്ടിൽ പരേതനായ പി.എൻ. വാസുവിന്റെ ഭാര്യ ഗൗരി വാസു (97) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: പി.വി. രഘു, ഭദ്രൻ, ലക്ഷ്മണൻ, ജലജ, പത്മിനി, സുരേന്ദ്രൻ. മരുമക്കൾ: മിനി, ഉഷ, സുജാത, അനിയപ്പൻ, രഘു, ജയശ്രി.