തൊടുപുഴ: ഇടവെട്ടി പുത്തൻവീട്ടിൽ പരേതനായ നാരായണൻ ഭാര്യ തങ്കമ്മ (80) നിര്യാതരായി. മക്കൾ: പി.എൻ. മുരളി, പി.എൻ. ശശി, പി.എൻ. മോഹനൻ, ഗീത ബാഹുലേയൻ, പി.എൻ. മനോജ്. സംസ്‌കാരം വീട്ടുവളപ്പിൽ നടന്നു.