obit-annakutty
അന്നക്കുട്ടി

പടി. കോടിക്കുളം: മാണിക്കുന്നേൽ പരേതനായ മത്തായിയുടെ ഭാര്യ അന്നക്കുട്ടി (95) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വണ്ടമറ്റം സെന്റ് ജോർജ്ജ് പള്ളിയിൽ. മക്കൾ: ബേബി, ജോസ്, ഷൈനി. മരുമക്കൾ: മോളി, ഗ്രേസി, ഐസക്.