obit-madhavankutty
റ്റി.കെ മാധവൻ കുട്ടി

വഴിത്തല: സി.പി.ഐ വഴിത്തല മുൻ ബ്രാഞ്ച് സെക്രട്ടറി തൈപ്പറമ്പിൽ ടി.കെ. മാധവൻകുട്ടി (59) നിര്യാതനായി. ഭാര്യ: ശാരദ. മക്കൾ: അമൽ, അശ്വതി. സംസ്‌കാരം ഇന്ന് രാവിലെ 10.30ന് വഴിത്തലയിലെ വീട്ടുവളപ്പിൽ.