obit-joseph

കുണിഞ്ഞി: പേണ്ടാനത്ത് പരേതനായ സൈമൺ മകൻ ഡോ. ജോസഫ് ലെൻസ് (78) നിര്യാതനായി. സംസ്‌കാരം നാളെ 10ന് തൊടുപുഴയിൽ. ഭാര്യ: കാറിൻ ലെൻസ് (ജർമ്മനി) മക്കൾ: നാനോ, റോബർട്ട്‌.