 
കുമാരമംഗലം: മലയാറ്റിൽ പരേതനായ രാമചന്ദ്രൻ നായരുടെ ഭാര്യ ഭവാനിയമ്മ (97) നിര്യാതയായി. സംസ്‌കാരം നാളെ വൈകിട്ട് നാലിന് വീട്ടുവളപ്പിൽ. മക്കൾ: ശ്രീദേവി നാരായണൻ (കാഞ്ഞിരമറ്റം), രമ ബാലചന്ദ്രൻ (പെരുമ്പാവൂർ), ശാന്ത രാമചന്ദ്രൻ (ആലുവ), ആർ.കെ. ദാസ് (മനേജർ, എം.കെ.എൻ.എം.എച്ച്.എസ്.എസ് കുമാരമംഗലം & വില്ലേജ് ഇന്റർനാഷണൽ സ്‌കൂൾ കുമാരമംഗലം). മരുമക്കൾ: പരേതനായ പി.കെ. നാരായണൻ (റബ്ബർ ബോർഡ്), എം.ജി. ബാലചന്ദ്രൻ (റയോൺസ്, പെരുമ്പാവൂർ), പി. രാമചന്ദ്രൻ (എ.ബി.ബി, വഡോദര), സുധ ദാസ്.