കരിങ്കുന്നം തണ്ണീറ്റംപാറയിൽ വീഴ്ച്ചയിൽ മുട്ടുചിരട്ടപൊട്ടി ചികിത്സ ലഭിക്കാതെ കിടപ്പിലായിരുന്ന അന്ധവയോധികയെ തൊടുപുഴ അഗ്നി രക്ഷാ സേനയുടെ നേതൃത്വത്തിൽ ആടച്ചിട്ട ഗൈയിറ്റിലൂടെ ആശുപത്രിയിലേക്ക് മാറ്റുന്നു
വീഴ്ചയിൽ മുട്ടുചിരട്ടപൊട്ടി ചികിത്സ ലഭിക്കാതെ കിടപ്പിലായിരുന്ന അന്ധയായ വയോധികയെ വഴിയില്ലാത്ത കരിങ്കുന്നം തണ്ണീറ്റംപാറയിൽ നിന്ന് തൊടുപുഴ അഗ്നി രക്ഷാ സേനയുടെ നേതൃത്വത്തിൽ തലച്ചുമടായി ആശുപത്രിയിലേക്ക് മാറ്റുന്നു