obit-prabhakaran
പ്രഭാകരൻ

തൊടുപുഴ: ദീപിക തൊടുപുഴ ബ്യൂറോ റിപ്പോർട്ടർ ടി.പി. സന്തോഷ് കുമാറിന്റെ പിതാവ് ഉപ്പുതറ തൊട്ടിക്കാലായിൽ പ്രഭാകരൻ (87) നിര്യാതനായി. സംസ്‌കാരം ഇന്ന് മൂന്നിന് വീട്ടുവളപ്പിൽ. ഭാര്യ: തങ്കമ്മ ഉപ്പുതറ കണിപറമ്പിൽ കുടുംബാംഗം. മക്കൾ: ഓമന, വൽസമ്മ (റിട്ട. ഗവ. എച്ച്.എസ് അദ്ധ്യാപിക), സതീശൻ, ഗിരിജ, വേണു, സന്തോഷ്‌കുമാർ (റിപ്പോർട്ടർ, ദീപിക,​ തൊടുപുഴ), ഷൈനി, ആഷ. മരുമക്കൾ: രാധാകൃഷ്ണൻ മംഗളത്തറ (ചാത്തങ്കരി), വി.കെ. രാജൻ വടക്കേക്കര ആനന്ദപുരം (തൃശൂർ), ഗീത, സജീവ് മേക്കല്ലൂർ ഉപ്പുതറ, സിന്ധു, സുനിൽ (സുനിൽ നിവാസ് വെച്ചൂച്ചിറ), സിന്ധു (ജില്ലാ കൃഷി ഓഫീസ് തൊടുപുഴ).