തേർഡ്ക്യാമ്പ്: എസ്.എൻ.ഡി.പി യോഗം തേർഡ്ക്യാമ്പ് ശാഖാ പ്രസിഡന്റും കൂട്ടാറിലെ എച്ച്.പി പെട്രോൾ പമ്പ് ഉടമയുമായ സ്രാമ്പിക്കൽ എസ്.പി. ശിവപ്രസാദ് (62)​ നിര്യാതനായി. സി.പി.ഐ ഉടുമ്പഞ്ചോല മണ്ഡലം കമ്മിറ്റി മെമ്പർ,​ കേരള സ്റ്റേറ്റ് റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ കമ്മിറ്റി മെമ്പർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. സംസ്‌കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: വത്സമ്മ (റിട്ട. സ്റ്റാഫ് നഴ്സ്). മക്കൾ: ഡോ. പ്രവീൺകുമാർ, അരുൺകുമാർ. മരുമകൾ: ഡോ. ശ്രീദേവി.