obit-eliyamma
ഏലിയാമ്മ

കാൽവരിമൗണ്ട്: എട്ടാംമൈൽ കുഴിപ്പറമ്പിൽ പരേതനായ കെ.കെ. ജോസഫിന്റെ ഭാര്യ ഏലിയാമ്മ (96) നിര്യാതയായി. സംസ്‌കാരം ഇന്ന് രണ്ടിന് കാൽവരിമൗണ്ട് സെന്റ് ജോർജ് പള്ളിയിൽ. മക്കൾ: രാജു കൈപ്പുഴ, ബേബി, മേരി, ലിസി, റോയി, സജി, റെജി, പരേതരായ കുഞ്ഞുമോൻ, ജോയി. മരുമക്കൾ: കൈപ്പുഴ വഞ്ചിയിൽ ഏലിയാമ്മ, വാഴവര ചോങ്കര സോഫി, ചേർപ്പുങ്കൽ ചിറപ്പുറത്ത് ആൻസി, കുമരകം മന്നാകുളം മോളമ്മ, പണിക്കൻകുടി പുന്നതേട്ട് രാജു, കൈപ്പുഴ വഞ്ചിയിൽ തമ്പി, കരിങ്കുന്നം പള്ളിപ്പറമ്പിൽ ജെസി, പാലാ ചേരുതോട്ടിൽ ലിസി, കട്ടപ്പന കണ്ണംതടത്തിൽ ഷൈനി.