sachine

തൊടുപുഴ: തമിഴ്‌നാട് എം.ജി.ആർ യൂണിവേഴ്‌സിറ്റി നടത്തിയ എം.ഡി ജനറൽ മെഡിസിൻ സ്‌പെഷ്യാലിറ്റി പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ ഡോ. സച്ചിൻ വിജയകുമാർ. തൊടുപുഴ, പീടികപ്പറമ്പിൽ പി.വി. വിജയകുമാറിന്റെയും ഉഷയുടെയും മകനാണ്. ഡോ. ആർ.വി. രാജാംസ് ജന്മദിനാനുസ്മരണത്തിന്റെ ഭാഗമായി ഏർപ്പെടുത്തിയ സ്വർണമെഡൽ, പ്രൊഫ. ഡോ. ജി.ബി. വെസ്റ്റ് എൻഡോവ്‌മെന്റ് അവാർഡ്, ഇ.എ ജിയാവുദ്ദീൻ എൻഡോവ്‌മെന്റ് അവാർഡ്, അപ്പോളോ സ്വർണമെഡൽ എന്നിവയും കരസ്ഥമാക്കിയിട്ടുണ്ട്.