കമ്പംമെട്ട്: വടക്കേകൊല്ലിയിൽ നാരായണൻ നായർ (62) നിര്യാതയായി. സംസ്‌കാരം നടത്തി. ഭാര്യ: ഉഷാകുമാരി. മക്കൾ: രമ്യ, ആര്യ. മരുമക്കൾ: സുധീഷ്, ശ്രീജിത്ത്.