ചെറുതോണി: വാഴത്തോപ്പ് 66 കെ.വി സബ് സ്റ്റേഷനിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ഒമ്പതിന് രാവിലെ ഒമ്പത് മുതൽ ഉച്ചയ്ക്ക് രണ്ട് വരെ വാഴത്തോപ്പ്, നെടുങ്കണ്ടം, കട്ടപ്പന, വണ്ടന്മേട്, സബ് സ്റ്റേഷൻ പരിധിയിൽ വരുന്ന സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും.