obit-reji
റെജി

വണ്ണപ്പുറം: ബ്ലാത്തികവല കുറ്റാംതടത്തിൽ റെജി (മാനു- 51) കൊവിഡ് ബാധിച്ച് നിര്യതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: സുനിത. മക്കൾ: ഹരിപ്രിയ, ഹരിപ്രസാദ്.