തൂക്കുപാലം: തോവാളപടി മരുതൂർ വീട്ടിൽ എം.ആർ. ദിനകരൻ (48) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: ദീപ. മക്കൾ: അമൽ, ആരോമൽ.