പീരുമേട്: സി.പി.എം മുൻ ലോക്കൽ കമ്മിറ്റി അംഗം നെല്ലിനിൽക്കുംതടത്തിൽ എൻ.ഡി. സുധാകരൻ (47) നിര്യാതനായി. സംസ്‌കാരം ഇന്ന് വീട്ടുവളപ്പിൽ. ഭാര്യ: മിനി (പാലിയേറ്റീവ് പ്രവർത്തക) പത്തനാട് മരോട്ടിക്കൽ തോട്ടത്തുംകുഴി കുടുംബാംഗമാണ്.