തൊടുപുഴ: തൊടുപുഴ സീമാസിൽ വിവാഹ വസ്ത്രങ്ങൾക്ക് മാത്രമായി 20000 ചതുരശ്ര അടിയിൽ 'മൈവെഡിംഗ് ബ്രൈഡൽ സ്റ്റുഡിയോ' തയ്യാറായി. ശനിയാഴ്ച്ച രാവിലെ പത്തിന് സിനിമാതാരം സംയുക്താ മേനോൻ ഉദ്ഘാടനം ചെയ്യും. ഉദ്ഘാടനം പ്രമാണിച്ച് വൻ സമ്മാന പദ്ധതികളും ഒരുക്കിയിട്ടുണ്ട്. ഉദ്ഘാടന ദിവസം ആദ്യമെത്തുന്ന പത്ത് വിവാഹ പാർട്ടികൾക്ക് വിവാഹസാരി സൗജന്യമായി നൽകും. ആയിരം രൂപയുടെ പർച്ചേസിനൊപ്പം സമ്മാനകൂപ്പൺ നൽകും. നറുക്കെടുപ്പിലൂടെ വിജയിച്ച വിവാഹ പാർട്ടിയുടെ പർച്ചേസ് തുക മുഴുവൻ തിരികെ നൽകും. ബംബർ സമ്മാനമായി റോയൽ എൻഫീൽഡ് സ്വന്തമാക്കാനും അവസരമുണ്ട്.