
എസ്.എൻ.ഡി.പി.യോഗം പീരുമേട് യൂണിയനിലെ ഏലപ്പാറ ശാഖാംഗമായ നിഷാമോൾക്ക് ചികിത്സാ ചിലവിനായി ഗുരുകാരുണ്യം നിധിയിൽ നിന്നുള്ള ധനസഹായം യൂണിയൻ പ്രസിഡന്റ് ചെമ്പൻകുളം ഗോപി വൈദ്യർകൈമാറുന്നു. യൂണിയൻ സെക്രട്ടറി കെ.പി.ബിനു വൈസ് പ്രസിഡന്റ് പി.കെ.രാജൻ തുടങ്ങിയവർ സമീപം.