സ്കൂളുകളിലെ ഉച്ചഭക്ഷണത്തിലെ അപാകതകൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് കെ പി എസ് റ്റി എ നേതൃത്വത്തിൽ ജില്ലാ വിദ്യാഭ്യാസ ഓഫീസിന് മുന്നിൽ നടത്തിയ കഞ്ഞിവയ്പ് സമരം കെ എസ് യു സംസ്ഥാന സെക്രട്ടറി മാത്യു കെ ജോൺ ഉദ്ഘാടനം ചെയ്യുന്നു