മൂലമറ്റം:വാളംപറമ്പിൽ വിജയരാഘവൻ (71) നിര്യാതനായി സംസ്‌കാരം ഇന്ന് രാവിലെ 11.30ന് തൊടുപുഴ ശാന്തിതീരം ശ്മശാനത്തിൽ. ഭാര്യ: വനജ മടക്കത്താനം പുത്തൻപുരക്കൽ കുടുംബാംഗം.മക്കൾ : ബിജു, മനോജ്, ഷീജ.മരുമക്കൾ:ബിനീഷ്, സന്ധ്യ ,അശ്വതി