അരിക്കുഴ : ശ്രീകൃഷ്ണവിലാസം എൻ.എസ്.എസ് കരയോഗത്തിന്റെ വാർഷിക െപാതുയോഗം പ്രസിഡന്റ് മധുസൂദന കൈമളുടെ അദ്ധ്യക്ഷതയിൽ ചേർന്നു.താലൂക്ക് യൂണിയൻ പ്രസിഡന്റ് കെ.കെ.കൃഷ്ണപിള്ള ഉദ്ഘാടനം ചെയ്തു.സെക്രട്ടറി ടി.ആർ കൃഷ്ണൻകുട്ടി റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു. യൂണിയൻ വനിതാസമാജംആക്ടിംഗ് പ്രസിഡന്റ് ഡോ.സിന്ധു രാജീവ് പ്രസംഗിച്ചു.