തൊടുപുഴ:കേരള അഗ്രികൾച്ചറൽ ഡെവലപ്‌മെന്റ് സൊസൈറ്റി(കാഡ്‌സ്) ഭരണസമിതി തിരഞ്ഞെടുപ്പിൽ ഭാരവാഹികളെ ഐകകണ്ഠമായി തിരഞ്ഞെടുത്തു.ആന്റണി കണ്ടിരിക്കൽ(പ്രസിഡന്റ്),എം .ഡി ഗോപിനാഥൻ നായർ (വൈസ് പ്രസിഡന്റ്),കെ വി ജോസ് (സെക്രട്ടറി),എൻ ജെ .മാമച്ചൻ(ജോ.സെക്രട്ടറി).സജി മാത്യു(ട്രഷറർ),വി പി ജോർജ് ,ജിജി മാത്യു ,വി പി സുകുമാരൻ,കെ എം ജോസ്,സെബിൻ വർഗീസ്(കമ്മിറ്റി അംഗങ്ങൾ)എന്നിവരാണ് ഭാരവാഹികൾ.റിട്ടേണിംഗ് ഓഫീസർ ജേക്കബ് മാത്യു(മുൻ.ജനറൽ മാനേജർ,അർബൻ ബാങ്ക് തൊടുപുഴ)തിരഞ്ഞെടുപ്പ് നടപടികൾക്ക് നേതൃത്വം നൽകി.