കരിമണ്ണൂർ പഞ്ചായത്ത് നടപ്പാക്കുന്ന പാതയോര സൗന്ദര്യ വത്കരണത്തിന്റെ ഉദ്ഘാടനം പ്രസിഡന്റ് റെജി ജോൺസൻ വൈസ് പ്രസിഡന്റ് സാൻസൻ അക്കക്കാട്ട് എന്നിവർ ചേർന്ന് നിർവഹിക്കുന്നു